---
title: "യുദ്ധവിരുദ്ധ റാലി നടത്തി "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166661/kelakam"
published_at: "2023-12-03T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656bd251aa6ec_IMG-20231203-WA0001.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി നടത്തി 

> **Lead Summary:** **കേളകം** : ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ കേളകത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. നിരപരാധികളായ നിരവധി കുട്ടികൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കേളകം ടൗണിൽ റാലിക്കു ശേഷം നടന്ന പൊതുയോഗത്തിൽ ഫ്രാൻസിസ് കെ.കെ.അധ്യക്ഷനായിരുന്നു. ടി.കെ.ബാഹുലേയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി.ആദിത്യ വി.എസ്. പ്രസംഗിച്ചു.

## Article Content

**കേളകം** : ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ച് കുട്ടികളുടെ നേതൃത്വത്തിൽ കേളകത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. നിരപരാധികളായ നിരവധി കുട്ടികൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കേളകം ടൗണിൽ റാലിക്കു ശേഷം നടന്ന പൊതുയോഗത്തിൽ ഫ്രാൻസിസ് കെ.കെ.അധ്യക്ഷനായിരുന്നു. ടി.കെ.ബാഹുലേയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി.ആദിത്യ വി.എസ്. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166661/kelakam)