---
title: "തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166688/congress"
published_at: "2023-12-03T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c020dd079b_n56188485417015771197999a9d24b2c10418f17e1b74e1556b19d805049ed8d7ca9089db2220412ec4217a.jpg"
keywords: []
---

# തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം

> **Lead Summary:** **ഹൈദരാബാദ്:** എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച്‌ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന 119 സീറ്റുകളില്‍ 63ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. സംസ്ഥാനത്ത് അധികാരത്തില്‍ തുടരുന്ന ബിആര്‍എസ് 25ഓളം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം മറ്റൊരു പാര്‍ട്ടിയെ അധികാരത്തില്‍ പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരിക്കും.

## Article Content

**ഹൈദരാബാദ്:** എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച്‌ തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടം. സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിന് അടുത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന 119 സീറ്റുകളില്‍ 63ഓളം സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. സംസ്ഥാനത്ത് അധികാരത്തില്‍ തുടരുന്ന ബിആര്‍എസ് 25ഓളം സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനം മറ്റൊരു പാര്‍ട്ടിയെ അധികാരത്തില്‍ പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166688/congress)