---
title: " ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി"
english_title: "The dead buffalo was found abandoned on the roadside"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166752/the-dead-buffalo-was-found-abandoned-on-the-roadside"
published_at: "2023-12-03T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c4a245ed4d_IMG-20231203-WA0041.jpg"
keywords: []
---

#  ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **ഇരുപത്തിയേഴാം മൈല്‍**: ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി മാനന്തവാടി അന്തര്‍ സംസ്ഥാന പാതയില്‍ ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലക്ക് സമീപത്തെ റോഡരികിലാണ് ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**ഇരുപത്തിയേഴാം മൈല്‍**: ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി മാനന്തവാടി അന്തര്‍ സംസ്ഥാന പാതയില്‍ ഇരുപത്തിയേഴാം മൈല്‍ സെമിനാരി വില്ലക്ക് സമീപത്തെ റോഡരികിലാണ് ചത്ത പോത്തിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പോത്തിന്റെ ജഡം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166752/the-dead-buffalo-was-found-abandoned-on-the-roadside)