നീലേശ്വരം വെച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രഞ്ജിത് മക്കുറ്റിക് ഇരട്ട സ്വർണ്ണം. 5000 മീറ്റർ ഓട്ടത്തിലും,1500 മീറ്റർ ഓട്ടത്തിലും ആണ് പേരാവൂർ ചെവിടിക്കുന്ന് സ്വദേശി രഞ്ജിത് ഇരട്ട സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നേടുന്ന 17 മത്തെ മെഡൽ നേട്ടം ആണ് ഇത്. ഫെബ്രുവരി 8 മുതൽ 11വരെ ഹൈദരബാദ് വെച്ച് നടക്കുന്ന ദേശിയ മാസ്റ്റേഴ്സ് അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
Ranjith Mackutty