---
title: "സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസ്; അപേക്ഷ ക്ഷണിച്ചു*"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166796/applynow"
published_at: "2023-12-03T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c768036cd6_images.png"
keywords: []
---

# സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസ്; അപേക്ഷ ക്ഷണിച്ചു*

> **Lead Summary:** ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍ നല്‍കുന്നു. നെറ്റിപ്പട്ടം, കഥകളി മുഖങ്ങള്‍, മയൂഖം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം ആവശ്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ യുവതീ യുവാക്കള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് ക്ലാസുകള്‍ നല്‍കുന്നു. നെറ്റിപ്പട്ടം, കഥകളി മുഖങ്ങള്‍, മയൂഖം എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം ആവശ്യമുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ എട്ടിന് വൈകിട്ട് മൂന്ന് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ, ഇരിട്ടി, പേരാവൂര്‍, തളിപ്പറമ്പ്, കൂത്തുപറമ്പ് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ലഭിക്കണം. ഫോണ്‍: 0497 2700357.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166796/applynow)