---
title: "കണ്ണൂർ തയ്യിൽ കുറുംബ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച  കേസ്: മൂന്ന് പേർ പോലീസ് പിടിയിൽ. "
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/166949/arrested"
published_at: "2023-12-04T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656d7ecedddea_Picsart_23-12-04_12-52-02-278.jpg"
keywords: []
---

# കണ്ണൂർ തയ്യിൽ കുറുംബ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച  കേസ്: മൂന്ന് പേർ പോലീസ് പിടിയിൽ. 

> **Lead Summary:** **കണ്ണൂർ**: തയ്യിൽ കുറുംബ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. പള്ളിക്കുന്ന് എടച്ചേരി സ്വദേശി പി.കെ. നിഷിൽ, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ, കക്കാട് കുഞ്ഞിപ്പള്ളിയിലെ മുഹമ്മദ് ഷാസ് എന്നിവരെയാണ് കണ്ണൂർ സിറ്റി സി ഐ ബിജു പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

## Article Content

**കണ്ണൂർ**: തയ്യിൽ കുറുംബ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. പള്ളിക്കുന്ന് എടച്ചേരി സ്വദേശി പി.കെ. നിഷിൽ, മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ, കക്കാട് കുഞ്ഞിപ്പള്ളിയിലെ മുഹമ്മദ് ഷാസ് എന്നിവരെയാണ് കണ്ണൂർ സിറ്റി സി ഐ ബിജു പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/166949/arrested)