---
title: "വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ"
english_title: "Vadakara taluk office fire accused remanded in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16707/Vadakara-taluk-office-fire-accused-remanded-in-custody"
published_at: "2021-12-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd92d15d2e8_Screenshot_20211218_131538.jpg"
keywords: []
---

# വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ

> **Lead Summary:** വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ സതീഷ് എന്ന യുവാവിനെയാണ് വടകര പോലീസ് പിടികൂടിയത്.CCTV ദൃശ്യം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു

## Article Content

വടകര താലുക്ക് ഓഫീസ് തീ ഇട്ട പ്രതി കസ്റ്റഡിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ സതീഷ് എന്ന യുവാവിനെയാണ് വടകര പോലീസ് പിടികൂടിയത്.CCTV ദൃശ്യം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16707/Vadakara-taluk-office-fire-accused-remanded-in-custody)