---
title: "സംരംഭകര്‍ക്ക് പലിശ സബ്‌സിഡി"
english_title: "Subsidy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167107/subsidy"
published_at: "2023-12-05T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656e7e53a00a2_download_(2)_(2).jpeg"
keywords: []
---

# സംരംഭകര്‍ക്ക് പലിശ സബ്‌സിഡി

> **Lead Summary:** സംരംഭകര്‍ക്ക് പലിശ സബ്‌സിഡി 2022 ഏപ്രില്‍ ഒന്നിന് ശേഷം ബാങ്ക് വായ്പ എടുത്ത് പ്രവര്‍ത്തനമാരംഭിച്ച ഉല്പാദന, സേവന, കച്ചവടമേഖലകളിലെ സംരംഭകര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന പലിശ സബ്‌സിഡി അനുവദിക്കുന്നു. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ആറ് ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാരെയോ, പഞ്ചായത്ത് തല വ്യവസായ ഹെല്‍പ് ഡെസ്‌കിലോ സമീപിക്കുക.

## Article Content

സംരംഭകര്‍ക്ക് പലിശ സബ്‌സിഡി 2022 ഏപ്രില്‍ ഒന്നിന് ശേഷം ബാങ്ക് വായ്പ എടുത്ത് പ്രവര്‍ത്തനമാരംഭിച്ച ഉല്പാദന, സേവന, കച്ചവടമേഖലകളിലെ സംരംഭകര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന പലിശ സബ്‌സിഡി അനുവദിക്കുന്നു. 10 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പരമാവധി ആറ് ശതമാനം സബ്‌സിഡിയാണ് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍മാരെയോ, പഞ്ചായത്ത് തല വ്യവസായ ഹെല്‍പ് ഡെസ്‌കിലോ സമീപിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167107/subsidy)