---
title: "ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167122/kelakam"
published_at: "2023-12-05T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656e9ea7a1720_IMG-20231205-WA0003.jpg"
keywords: []
---

# ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി

> **Lead Summary:** **കേളകം**: കേളകം സ്പോർട്‌സ് അക്കാദമി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സെലക്ഷൻ 2023 അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, മെമ്പർഷാൻ്റി സജി, അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.എം റിജോയി, ഫുഡ്ബോൾ കോച്ച് അനീഷ്, എൽദോ, സന്തോഷ് പ്ലാക്കാട്ട് എന്നിവർ സംസാരിച്ചു.

## Article Content

**കേളകം**: കേളകം സ്പോർട്‌സ് അക്കാദമി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സെലക്ഷൻ 2023 അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യസ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സജീവൻ പാലുമ്മി, മെമ്പർഷാൻ്റി സജി, അടക്കാത്തോട് സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എം.എം റിജോയി, ഫുഡ്ബോൾ കോച്ച് അനീഷ്, എൽദോ, സന്തോഷ് പ്ലാക്കാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167122/kelakam)