---
title: "ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167128/applynow"
published_at: "2023-12-05T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ea745ce6ea_images.png"
keywords: []
---

# ഇന്‍ഷുറന്‍സ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഫിഷറീസ് വകുപ്പ് ഈ വർഷം നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷ ഫോറങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0497 2731081. 

## Article Content

ഫിഷറീസ് വകുപ്പ് ഈ വർഷം നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം അപേക്ഷകർ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. അപേക്ഷ ഫോറങ്ങള്‍ ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0497 2731081. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167128/applynow)