---
title: "വൈസ് മെൻസ് ക്ലബ്ബിന്റെയും വി  കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: " Wise men's club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167220/wise-mens-club"
published_at: "2023-12-05T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ef35e7e2d6_IMG-20231205-WA0009.jpg"
keywords: []
---

# വൈസ് മെൻസ് ക്ലബ്ബിന്റെയും വി  കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** വൈസ് മെൻസ് ക്ലബ്‌ കടുമേനിയുടെയും വി കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

വൈസ് മെൻസ് ക്ലബ്‌ കടുമേനിയുടെയും വി കെയർ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കടുമേനി ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ക്യാമ്പിൽ പ്രമുഖ ഡയബറ്റൊളജിസ്റ്റ് ഡോക്ടർ കെ മുനിസ്വാമി നേതൃത്വം നൽകി. ഡോക്ടർ പ്രീഷ പ്രിൻസ്, ഡോ.തെരെസ ലിയ സി എസ് എന്നിവരും രോഗികളെ പരിശോധിച്ചു.

ക്ലബ് ഭാരവാഹികളായ ഷിജു പി മാത്യു, ജോർജ് കെ അലക്സ്, പി സി ഷിജു. സാജു വർക്കി, സജീവ് മാത്യു, നിഖിൽ എ വി, അമ്പിളി വിനു, മിനി സിബി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167220/wise-mens-club)