---
title: "ആലപ്പുഴയിൽ വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നു"
english_title: "Murder "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167253/murder"
published_at: "2023-12-05T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f225df0124_n5626144961701782010471b9de4be6d1d5dd7a4cad39c738ccafe336cffe8bf07b744dd80d3cc6473ea85f.jpg"
keywords: []
---

# ആലപ്പുഴയിൽ വീട്ടമ്മയെ ഭര്‍ത്താവ് കുത്തിക്കൊന്നു

> **Lead Summary:** **ആലപ്പുഴ: **ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

**ആലപ്പുഴ: **ചെങ്ങന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167253/murder)