---
title: "അതിഥി അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167335/vacancy"
published_at: "2023-12-06T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656fe7e8e6bad_download.png"
keywords: []
---

# അതിഥി അധ്യാപക ഒഴിവ്

> **Lead Summary:** മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന മത്സര പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകുക. ഫോണ്‍: 04936282095, 9400006454. 

## Article Content

മേപ്പാടി ഗവ. പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ എട്ടിന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കുന്ന മത്സര പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകുക. ഫോണ്‍: 04936282095, 9400006454. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167335/vacancy)