---
title: "ഷട്ടിൽ ബാറ്റ്മിൻ്റൺ കളിക്കിടെ കുഴഞ്ഞു  വീണ് മരിച്ചു."
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167336/kalpetta"
published_at: "2023-12-06T08:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656fea74da5ec_Picsart_23-12-06_08-58-13-087.jpg"
keywords: []
---

# ഷട്ടിൽ ബാറ്റ്മിൻ്റൺ കളിക്കിടെ കുഴഞ്ഞു  വീണ് മരിച്ചു.

> **Lead Summary:** **കൽപ്പറ്റ** : ഷട്ടിൽ ബാറ്റ്മിൻ്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. പൊഴുതന ആറാം മൈൽ സ്വദേശി ലത്തീഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ഉടൻ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

## Article Content

**കൽപ്പറ്റ** : ഷട്ടിൽ ബാറ്റ്മിൻ്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. പൊഴുതന ആറാം മൈൽ സ്വദേശി ലത്തീഫ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കുഴഞ്ഞു വീണ ഉടൻ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167336/kalpetta)