---
title: "#accident | കൊട്ടിയൂര്‍ വെങ്ങലോടിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167370/kottiyoor"
published_at: "2023-12-06T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65700c786d58b_Screenshot_2023-12-06-11-19-49-45_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #accident | കൊട്ടിയൂര്‍ വെങ്ങലോടിയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണിലിടിച്ച് അപകടം

> **Lead Summary:** **കൊട്ടിയൂര്‍**: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.

## Article Content

**കൊട്ടിയൂര്‍**: വെങ്ങലോടിയില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് അപകടം. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.

ആര്‍ക്കും പരിക്കില്ല. മട്ടന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന സൈലോ കാറാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കേബിള്‍ വൈദ്യുതി ബന്ധം താറുമാറായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167370/kottiyoor)