---
title: "#peravoor | വാക് ഇന്‍ ഇന്റര്‍വ്യൂ "
english_title: "Walkininterview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167385/walkininterview"
published_at: "2023-12-06T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65701c470ce0e_images_(7).jpeg"
keywords: []
---

# #peravoor | വാക് ഇന്‍ ഇന്റര്‍വ്യൂ 

> **Lead Summary:** **പേരാവൂര്‍** : ബ്ലോക്ക് പഞ്ചായത്തിലെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റിട്ടറെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7ന് 12 മണിക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

## Article Content

**പേരാവൂര്‍** : ബ്ലോക്ക് പഞ്ചായത്തിലെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റിട്ടറെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 7ന് 12 മണിക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

വിമന്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാവുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167385/walkininterview)