---
title: "കണിച്ചാറിൽ വർക്കിങ് ഗ്രൂപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു "
english_title: "Working group organized the workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16741/Working-group-organized-the-workshop"
published_at: "2021-12-18T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdba7654218_IMG-20211218-WA0057.jpg"
keywords: []
---

# കണിച്ചാറിൽ വർക്കിങ് ഗ്രൂപ്പ് ശിൽപ്പശാല സംഘടിപ്പിച്ചു 

> **Lead Summary:** കണിച്ചാർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള കണിച്ചാർ ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് രൂപീകരണവും ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്‌ഘാടനം ചെയ്തു.

## Article Content

കണിച്ചാർ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള കണിച്ചാർ ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ്പ് രൂപീകരണവും ശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.പരിപാടിയിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും വാർഡ് തല പ്രതിനിധികളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16741/Working-group-organized-the-workshop)