---
title: "കണ്ണൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു"
english_title: "Worker dies in landslide in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16742/Worker-dies-in-landslide-in-Kannur"
published_at: "2021-12-18T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdbf8e69496_Screenshot_20211218_162959.jpg"
keywords: []
---

# കണ്ണൂരിൽ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

> **Lead Summary:** കണ്ണൂർ മട്ടന്നൂർ‍ കളറോഡിന് സമീപം നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്‌

## Article Content

കണ്ണൂർ മട്ടന്നൂർ‍ കളറോഡിന് സമീപം നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്താണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16742/Worker-dies-in-landslide-in-Kannur)