---
title: "എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം"
english_title: "Sfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167422/sfi"
published_at: "2023-12-06T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657033db01208_Screenshot_20231206-140805_WhatsApp.jpg"
keywords: []
---

# എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ** : എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ബാരിക്കേടുകൾ മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിൽ പ്രവർത്തകർ അതിക്രമിച്ചു കയറി. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

## Article Content

**കണ്ണൂർ** : എസ് എഫ് ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ബാരിക്കേടുകൾ മറികടന്ന് പോസ്റ്റ് ഓഫീസ് വളപ്പിൽ പ്രവർത്തകർ അതിക്രമിച്ചു കയറി. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167422/sfi)