---
title: "വയനാട്ടില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167668/dead"
published_at: "2023-12-07T18:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571c62a44c33_n5632218761701955015691fd9f58ed72824389124da1f0a5ffa20730fdbeddf58f3babfc6c51ce4132a302.jpg"
keywords: []
---

# വയനാട്ടില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

> **Lead Summary:** **കല്‍പ്പറ്റ:** വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്ബതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്.

## Article Content

**കല്‍പ്പറ്റ:** വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു - ശാന്ത ദമ്ബതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്.

കഴിഞ്ഞ ദിവസം മറയൂരിലെ ആദിവാസി കുടിയിലെ വീട്ടില്‍ നവജാത ശിശു മരിച്ചിരുന്നു. മറയൂര്‍ ഈച്ചാംപെട്ടിയിലെ രാഘുവിന്റെ ഭാര്യ മാരിയമ്മയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167668/dead)