---
title: "ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167684/arrested"
published_at: "2023-12-07T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6571d95fee96a_n56326014617019598934187a47b22dcfbb9704e1f33c55ab8cadcd402f544ff4e4cfea175fdc669b28f6ca.jpg"
keywords: []
---

# ഇന്ത്യൻ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍

> **Lead Summary:** **കൊളംബോ:** ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. 13 തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇവരെ ഡിസംബര്‍ 21വരെ ജാഫ്ന കോടതി റിമാൻഡ് ചെയ്തു. രാമേശ്വരത്തുനിന്നും മത്സ്യബന്ധനത്തിനു പോയവരാണ് അറസ്റ്റിലായത്.

## Article Content

**കൊളംബോ:** ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. 13 തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇവരെ ഡിസംബര്‍ 21വരെ ജാഫ്ന കോടതി റിമാൻഡ് ചെയ്തു. രാമേശ്വരത്തുനിന്നും മത്സ്യബന്ധനത്തിനു പോയവരാണ് അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167684/arrested)