---
title: "നാഷണൽ ഡിഫൻസ് അക്കാദമി സംഘം ഏഴിമലയിലെത്തി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167783/kannur"
published_at: "2023-12-08T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572aa64dccea_IMG-20231208-WA0006.jpg"
keywords: []
---

# നാഷണൽ ഡിഫൻസ് അക്കാദമി സംഘം ഏഴിമലയിലെത്തി 

> **Lead Summary:** **കണ്ണൂർ**: നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നുള്ള ക്രോസ് കൺട്രി സംഘം ഏഴിമല നാവിക അക്കാദമി സന്ദർശിച്ചു. എൻ. ഡി.എ.യുടെ 75 വർഷങ്ങളുടെ സ്മരണയ്ക്കായി ആസൂത്രണം ചെയ്ത പരിപാടികളുടെ ഭാഗമായാണ് സംഘം ഏഴിമലയിലെത്തിയത്. നാവിക അക്കാദമി കമാൻഡൻ്റ് വൈസ് അഡ്‌മിറൽ പുനീത് കെ. ബഹൽ സംഘത്തെ സ്വീകരിച്ചു. ആറുപേരുൾപ്പെടുന്ന ടീമാണ് ഏഴിമലയിലെത്തിയത്.

## Article Content

**കണ്ണൂർ**: നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നുള്ള ക്രോസ് കൺട്രി സംഘം ഏഴിമല നാവിക അക്കാദമി സന്ദർശിച്ചു. എൻ. ഡി.എ.യുടെ 75 വർഷങ്ങളുടെ സ്മരണയ്ക്കായി ആസൂത്രണം ചെയ്ത പരിപാടികളുടെ ഭാഗമായാണ് സംഘം ഏഴിമലയിലെത്തിയത്. നാവിക അക്കാദമി കമാൻഡൻ്റ് വൈസ് അഡ്‌മിറൽ പുനീത് കെ. ബഹൽ സംഘത്തെ സ്വീകരിച്ചു. ആറുപേരുൾപ്പെടുന്ന ടീമാണ് ഏഴിമലയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167783/kannur)