---
title: "#Manathana | ഭിന്നശേഷി കുട്ടികളുടെ സബ്ജില്ലാ കായികമേള മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167786/manathana"
published_at: "2023-12-08T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572adcac98dc_Picsart_23-12-08_10-50-14-023.jpg"
keywords: []
---

# #Manathana | ഭിന്നശേഷി കുട്ടികളുടെ സബ്ജില്ലാ കായികമേള മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

> **Lead Summary:** **മണത്തണ**: ഭിന്നശേഷി കുട്ടികളുടെ സബ്ജില്ലാ കായികമേള മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദ് വി പി പദ്ധതി വിശദീകരണം നടത്തി.

## Article Content

**മണത്തണ**: ഭിന്നശേഷി കുട്ടികളുടെ സബ്ജില്ലാ കായികമേള മണത്തണ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദ് വി പി പദ്ധതി വിശദീകരണം നടത്തി.

പ്രദീപ് വൈ സ്വാഗതവും അശ്വതി എ എസ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ബേബി സോജ,യു വി അനിൽകുമാർ, രാജലക്ഷ്മി വി ബി, വി സജി,അമർനാഥ് സി വി, സന്തോഷ് കെ, ജെസ്സി മാത്യു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167786/manathana)