---
title: "കാനത്തിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും"
english_title: "Kanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167927/kanam"
published_at: "2023-12-08T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573444949068_n56360264617020528078621d15250767fc70cf2ea0d10481941d859b54448a49dce47ad5823a9cf94497fd.jpg"
keywords: []
---

# കാനത്തിന് ആദരാജ്ഞലി അര്‍പ്പിച്ച്‌ മുഖ്യമന്ത്രിയും മന്ത്രിമാരും

> **Lead Summary:** **കൊച്ചി: **അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആദരാജ്ഞലി അര്‍പ്പിച്ചു. നവകേരള സദസിനിടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാജ്ഞലി അര്‍പ്പിച്ചത്. തുടര്‍ന്ന് ഇവര്‍ നവകേരള ബസില്‍ മടങ്ങി. 

## Article Content

**കൊച്ചി: **അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ആദരാജ്ഞലി അര്‍പ്പിച്ചു. നവകേരള സദസിനിടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കൊച്ചി അമൃത ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ആദരാജ്ഞലി അര്‍പ്പിച്ചത്. തുടര്‍ന്ന് ഇവര്‍ നവകേരള ബസില്‍ മടങ്ങി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167927/kanam)