---
title: "ഇരുചക്ര വാഹനം മോഷണം പോയി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167964/iritty"
published_at: "2023-12-09T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573ea18eccce_IMG-20231209-WA0009.jpg"
keywords: []
---

# ഇരുചക്ര വാഹനം മോഷണം പോയി

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷണം പോയി. ഇരിട്ടി റെയിഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.വി.സുരേഷിന്റെ KL 59 E 3059 നമ്പർ പാഷൻ പ്ലസ് ബൈക്കാണ് ഇന്നലെ ഉച്ചയോടെ മോഷണം പോയത്. ഇരിട്ടി പോലീസിൽ പരാതി നൽകിയതിൻ പ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

## Article Content

 **ഇരിട്ടി**: ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം മോഷണം പോയി. ഇരിട്ടി റെയിഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.വി.സുരേഷിന്റെ KL 59 E 3059 നമ്പർ പാഷൻ പ്ലസ് ബൈക്കാണ് ഇന്നലെ ഉച്ചയോടെ മോഷണം പോയത്. ഇരിട്ടി പോലീസിൽ പരാതി നൽകിയതിൻ പ്രകാരം പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167964/iritty)