---
title: "ആനക്കൊമ്പുകളുമായി ഒരാള്‍ പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168127/arrested"
published_at: "2023-12-09T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65747f3cdcd45_n563859460170213340474704de9c14ee87e21d279ff30430cd34ca6d025b6cfe63ba236b274b40620c5c82.jpg"
keywords: []
---

# ആനക്കൊമ്പുകളുമായി ഒരാള്‍ പിടിയില്‍

> **Lead Summary:** **അടിമാലി: **ആനക്കൊമ്ബുകളുമായി ഒരാള്‍ പിടിയില്‍. രണ്ടു പേര്‍ രക്ഷപെട്ടു. അടിമാലി കുറത്തികുടി ആദിവാസി കോളനിയില്‍ താമസിക്കുന്ന പുരുഷോത്തമനെയാണ് വനപാലകര്‍ പിടികൂടിയത്. ഇയാളുടെ കൈയില്‍ രണ്ട് ആനക്കൊന്പുകള്‍ ഉണ്ടായിരുന്നു.

## Article Content

**അടിമാലി: **ആനക്കൊമ്ബുകളുമായി ഒരാള്‍ പിടിയില്‍. രണ്ടു പേര്‍ രക്ഷപെട്ടു. അടിമാലി കുറത്തികുടി ആദിവാസി കോളനിയില്‍ താമസിക്കുന്ന പുരുഷോത്തമനെയാണ് വനപാലകര്‍ പിടികൂടിയത്. ഇയാളുടെ കൈയില്‍ രണ്ട് ആനക്കൊന്പുകള്‍ ഉണ്ടായിരുന്നു.

മുഖ്യപ്രതികളായ ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ഉണ്ണി, ബാലൻ എന്നിവരാണ് വനപാലകരെ വെട്ടിച്ച്‌ വനത്തിലേക്ക് രക്ഷപെട്ടത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. രക്ഷപെട്ടവരാണ് ആനക്കൊമ്ബുകള്‍ നല്‍കിയതെന്നാണ് പുരുഷോത്തമന്‍റെ മൊഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168127/arrested)