---
title: ""രക്ഷാപ്രവര്‍ത്തനം' ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും: വി.ഡി. സതീശൻ"
english_title: "Vd satheeshan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168141/vd-satheeshan"
published_at: "2023-12-09T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65748cd103727_n56387000417021368766409e8f9299d3b62387206fa99e1ef000c6613486eb5938fb796b76ee3454115897.jpg"
keywords: []
---

# "രക്ഷാപ്രവര്‍ത്തനം' ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും: വി.ഡി. സതീശൻ

> **Lead Summary:** > **തിരുവനന്തപുരം: **നവകേരള സദസില്‍ ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "രക്ഷാപ്രവര്‍ത്തനം' ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും നടക്കുകയാണ്. പാലൂട്ടി വളര്‍ത്തുന്ന ക്രിമിനലുകള്‍ തിരിഞ്ഞുകൊത്താൻ തുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

## Article Content

> **തിരുവനന്തപുരം: **നവകേരള സദസില്‍ ക്രിമിനലുകളുടെ സംഗമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "രക്ഷാപ്രവര്‍ത്തനം' ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെയും നടക്കുകയാണ്. പാലൂട്ടി വളര്‍ത്തുന്ന ക്രിമിനലുകള്‍ തിരിഞ്ഞുകൊത്താൻ തുടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

സ്വന്തം പാര്‍ട്ടിക്കാരെപ്പോലും തിരിച്ചറിയാൻ കഴിയാത്ത മനസ്ഥിതിയായി. സദസിനെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം ക്രിമിനലുകളെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168141/vd-satheeshan)