---
title: "യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168171/kalpetta"
published_at: "2023-12-10T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575227bf191d_IMG-20231210-WA0003.jpg"
keywords: []
---

# യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  **കൽപ്പറ്റ**: യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടത്. . മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.

## Article Content

 **കൽപ്പറ്റ**: യുവാവിനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടത്. . മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168171/kalpetta)