---
title: "കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം"
english_title: " A fire broke out on kochugeli sriganganagar express"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16825/a-fire-broke-out-on-kochugeli-sriganganagar-express"
published_at: "2021-12-19T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beb66793981_n34258709616398884355014b489f9fbdd802e061ba5b6ad202d3ad16912d3b21877781c0c343d06a191cb4.jpg"
keywords: []
---

# കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം

> **Lead Summary:** കോട്ടയം: കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ പവര്‍ കാറിലാണ് തീപിടിത്തമുണ്ടായത്.

## Article Content

കോട്ടയം: കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസില്‍ തീപിടിത്തം. ട്രെയിനിന്റെ പവര്‍ കാറിലാണ് തീപിടിത്തമുണ്ടായത്.

ട്രെയിന്‍ കുറുപ്പന്തറ സ്റ്റേഷനില്‍ പിടിച്ചിട്ടു.

ബ്രേക്ക് തകരാറിലായതാണ് പ്രശ്‌നമായതെന്ന് കരുതുന്നു. അഗ്‌നിരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ തീ കെടുത്തി. പവര്‍ കാറില്‍ വിശദ പരിശോധന നടത്തിയ ശേഷം യാത്ര തുടര്‍ന്നു. നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16825/a-fire-broke-out-on-kochugeli-sriganganagar-express)