---
title: "വയനാട്ടിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു"
english_title: "Man committed sucide after a murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168268/man-committed-sucide-after-a-murder"
published_at: "2023-12-10T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6575ac2deacd4_denzil_280523_murder.jpg"
keywords: []
---

# വയനാട്ടിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു

> **Lead Summary:** വയനാട്ടിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.

## Article Content

വയനാട്ടിൽ സുഹൃത്തിനെ വെട്ടികൊന്ന് മധ്യവയസ്ക ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി ആണ് ആത്മഹത്യ ചെയ്തത്.

ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്.  മൂന്ന് മണിയോടെയാണ് സംഭവം.  പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168268/man-committed-sucide-after-a-murder)