---
title: "ഡോ.ഷഹനയുടെ ആത്മഹത്യ: ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി"
english_title: "Dr Shahana's suicide: Dr Ruwais's bail plea rejected"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168393/dr-shahanas-suicide-dr-ruwaiss-bail-plea-rejected"
published_at: "2023-12-11T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576c0d07d046_Screenshot_2023-12-11-13-25-22-31_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡോ.ഷഹനയുടെ ആത്മഹത്യ: ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

> **Lead Summary:** ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

## Article Content

ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുറ്റം അതീവ ഗൗരവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദം കൂടി പരിഗണിച്ചാണ് കോടതിയുടെ നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168393/dr-shahanas-suicide-dr-ruwaiss-bail-plea-rejected)