---
title: "ശാന്തിഗിരിയിൽ വളർത്ത് നായയെ കടുവ പിടികൂടി"
english_title: "Tiger "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168481/tiger"
published_at: "2023-12-11T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657715ff7a83a_PicsArt_12-11-07.27.18.jpg"
keywords: []
---

# ശാന്തിഗിരിയിൽ വളർത്ത് നായയെ കടുവ പിടികൂടി

> **Lead Summary:** **കേളകം:** ശാന്തിഗിരിയിൽ കടുവ വളർത്ത് നായയെ പിടികൂടി. മേമന ജോണിൻ്റെ വീടിൻ്റെ ഉമ്മറപ്പടിയിൽ കടന്നാണ് കടുവ 25 കിലോ തൂക്കം വരുന്ന വളർത്ത് നായയെ പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

## Article Content

**കേളകം:** ശാന്തിഗിരിയിൽ കടുവ വളർത്ത് നായയെ പിടികൂടി. മേമന ജോണിൻ്റെ വീടിൻ്റെ ഉമ്മറപ്പടിയിൽ കടന്നാണ് കടുവ 25 കിലോ തൂക്കം വരുന്ന വളർത്ത് നായയെ പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168481/tiger)