---
title: "ഇംഗ്ലീഷ് മാസിക ശില്പശാല നടത്തി"
english_title: "English"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168525/english"
published_at: "2023-12-11T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577356b4074b_IMG-20231211-WA0006.jpg"
keywords: []
---

# ഇംഗ്ലീഷ് മാസിക ശില്പശാല നടത്തി

> **Lead Summary:** **പേരാവൂർ: **വായന്നൂർ ഗവ: എൽ.പി. സ്കൂളിൽ ഇംഗ്ലീഷ് മാസികാ നിർമ്മാണ ശില്പശാല നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ഷീറ്റ് എന്ന പേരിൽ ശില്പശാല നടത്തിയത്. പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ, കെ.പി. ശ്രീലേഖ, പി.കെ. ഷീബ, ടി. ദിപിൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് കൈയെഴുത്തു മാസിക പി.ടി.എ പ്രസിഡണ്ട് എം.പി. ആതിര പ്രകാശനം ചെയ്തു.

## Article Content

**പേരാവൂർ: **വായന്നൂർ ഗവ: എൽ.പി. സ്കൂളിൽ ഇംഗ്ലീഷ് മാസികാ നിർമ്മാണ ശില്പശാല നടത്തി. സ്കൂളിൽ നടക്കുന്ന ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയുടെ ഭാഗമായാണ് ഷീറ്റ് എന്ന പേരിൽ ശില്പശാല നടത്തിയത്. പ്രഥമാധ്യാപകൻ ടി.എം. രാമചന്ദ്രൻ, കെ.പി. ശ്രീലേഖ, പി.കെ. ഷീബ, ടി. ദിപിൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ തയ്യാറാക്കിയ ഇംഗ്ലീഷ് കൈയെഴുത്തു മാസിക പി.ടി.എ പ്രസിഡണ്ട് എം.പി. ആതിര പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168525/english)