---
title: "ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും "
english_title: "Excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168566/excise"
published_at: "2023-12-12T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577ce1774bd7_images_(2)_(12).jpeg"
keywords: []
---

# ക്രിസ്തുമസ്- പുതുവത്സരാഘോഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കും 

> **Lead Summary:**  എക്‌സൈസ് വകുപ്പ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും സംഭരണവും വിപണനവും തടയുന്നതിനുള്ള തീവ്രയജ്ഞ പരിശോധനകള്‍ ജനുവരി മൂന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി മദ്യ/മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 

## Article Content

 എക്‌സൈസ് വകുപ്പ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജ/അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും സംഭരണവും വിപണനവും തടയുന്നതിനുള്ള തീവ്രയജ്ഞ പരിശോധനകള്‍ ജനുവരി മൂന്ന് വരെ നടത്തും. ഇതിന്റെ ഭാഗമായി മദ്യ/മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168566/excise)