---
title: "മേപ്പാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. "
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168639/died"
published_at: "2023-12-12T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65780e1707a52_Picsart_23-12-12_13-08-42-047.jpg"
keywords: []
---

# മേപ്പാടിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. 

> **Lead Summary:** **കൽപ്പറ്റ**: പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻറിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

## Article Content

**കൽപ്പറ്റ**: പെയിൻറിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചുളുക്ക സ്വദേശി സെൽവ പ്രമോദ് ആണ് മരിച്ചത്. കെ ബി റോഡിൽ പെയിൻറിങ് ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168639/died)