---
title: "കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി "
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168648/cherupuzha"
published_at: "2023-12-12T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65781dad8174e_IMG-20231212-WA0027.jpg"
keywords: []
---

# കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി 

> **Lead Summary:** **ചെറുപുഴ**: ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവത്തിന്റെ തുടക്കമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും, മുത്തു കുടകളുടെയും അകമ്പടിയോടു കൂടി ചെറുപുഴ പുതിയ പാലത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു. ഒപ്പം ക്ഷേത്രത്തിൽ ഉയർത്തേണ്ട കൊടിമരവും ഘോഷയാത്രക്കൊപ്പം ആനയിച്ചു. നിരവധി വിശ്വാസികൾ ഇതിൽ പങ്കെടുത്തു.

## Article Content

**ചെറുപുഴ**: ശ്രീ അയ്യപ്പ ക്ഷേത്ര മഹോത്സവത്തിന്റെ തുടക്കമായുള്ള കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും, മുത്തു കുടകളുടെയും അകമ്പടിയോടു കൂടി ചെറുപുഴ പുതിയ പാലത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ക്ഷേത്ര പരിസരത്ത് സമാപിച്ചു. ഒപ്പം ക്ഷേത്രത്തിൽ ഉയർത്തേണ്ട കൊടിമരവും ഘോഷയാത്രക്കൊപ്പം ആനയിച്ചു. നിരവധി വിശ്വാസികൾ ഇതിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168648/cherupuzha)