---
title: "കൂത്തുപറമ്പ് നഗരസഭ ജനകീയ വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗവും സംഘടിപ്പിച്ചു"
english_title: "Kuthuparmba anniversary held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168668/kuthuparmba-anniversary-held"
published_at: "2023-12-12T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65783e88206fe_IMG-20231212-WA0013.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭ ജനകീയ വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗവും സംഘടിപ്പിച്ചു

> **Lead Summary:**  **കൂത്തുപറമ്പ**: നഗരസഭ ജനകീയ ആസൂത്രണം 2024-2025 ന്റെ ഭാഗമായി വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

 **കൂത്തുപറമ്പ**: നഗരസഭ ജനകീയ ആസൂത്രണം 2024-2025 ന്റെ ഭാഗമായി വാർഷിക പദ്ധതി രൂപീകരണവും വർക്കിംഗ്‌ ഗ്രൂപ്പ്‌ പൊതുയോഗവും സംഘടിപ്പിച്ചു.

കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം വി ശ്രീജ, ലിജി സജേഷ്, കെ. കെ ഷമീർ, കെ വി രജീഷ്, അബ്ദുൽ സത്താർ, അജിത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168668/kuthuparmba-anniversary-held)