---
title: "ഏലപ്പീടിക അങ്കണവാടിയിൽ വെച്ച് സി.ബി.ഇ.ക്യാംപ് നടത്തി"
english_title: "Camp were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168672/camp-were-held"
published_at: "2023-12-12T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657840fcdb9e6_IMG-20231212-WA0014.jpg"
keywords: []
---

# ഏലപ്പീടിക അങ്കണവാടിയിൽ വെച്ച് സി.ബി.ഇ.ക്യാംപ് നടത്തി

> **Lead Summary:** **ഏലപ്പീടിക**: അങ്കണവാടിയിൽ വെച്ച് സി.ബി.ഇ.ക്യാംപ് നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ക്യാമ്പ് ഉത്ഘാടനം ചെയ്തു.

## Article Content

**ഏലപ്പീടിക**: അങ്കണവാടിയിൽ വെച്ച് സി.ബി.ഇ.ക്യാംപ് നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പർ ജിമ്മി അബ്രാഹം ക്യാമ്പ് ഉത്ഘാടനം ചെയ്തു.

കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ ക്ലാസ്സ് എടുത്തു.

കണിച്ചാർപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ ജാഗ്രതാ സമിതിയെക്കുറിച്ച് സംസാരിച്ചു. അങ്കണവാടി ടീച്ചർ റോണി തോമസ്, എ.എൽ.എം.സി. മെമ്പർ സോഫിയ വയലിൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168672/camp-were-held)