---
title: "കൈക്കൂലി: ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168707/arrested"
published_at: "2023-12-12T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578685bd1ca9_n564691348170238975345214f10048a5cd8328ae1af27505fcfc40c8b802a79737276feb233e01b226ad63.jpg"
keywords: []
---

# കൈക്കൂലി: ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയില്‍

> **Lead Summary:** **കോഴിക്കോട്:** കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയിലായി. കോഴിക്കോട് കാരപ്പറമ്ബിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഷാജിയാണ് പിടിയിലായത്. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് നല്‍കുന്നതിനാണ് ഇയാള്‍ അപേക്ഷകനില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. 1,500 രൂപയാണ് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കൈക്കൂലിയായി വാങ്ങിയത്.

## Article Content

**കോഴിക്കോട്:** കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയിലായി. കോഴിക്കോട് കാരപ്പറമ്ബിലെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഷാജിയാണ് പിടിയിലായത്. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട ലൈസൻസ് നല്‍കുന്നതിനാണ് ഇയാള്‍ അപേക്ഷകനില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടത്. ഇതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. 1,500 രൂപയാണ് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കൈക്കൂലിയായി വാങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168707/arrested)