---
title: "കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച്‌ മൂന്ന് വയസുകാരി മരിച്ചു"
english_title: "Accident dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168714/accident-dead"
published_at: "2023-12-12T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65786f05a49e5_n564712618170239143241345a6073d4ff104b8335c3796c0c7a69a5803d54a7d70d7ebc8499d589186383d.jpg"
keywords: []
---

# കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച്‌ മൂന്ന് വയസുകാരി മരിച്ചു

> **Lead Summary:** **മലപ്പുറം:** മലപ്പുറം കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച്‌ മൂന്നു വയസ്സുകാരി മരിച്ചു. ‌അമ്ബലപുറവൻ അബദുല്‍ നാസറിൻ്റെ മകള്‍ ഇസാ എസ് വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് എടവണ്ണപാറ റോഡില്‍ പരതക്കാട് വെച്ചാണ് അപകടമുണ്ടായത്. 

## Article Content

**മലപ്പുറം:** മലപ്പുറം കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച്‌ മൂന്നു വയസ്സുകാരി മരിച്ചു. ‌അമ്ബലപുറവൻ അബദുല്‍ നാസറിൻ്റെ മകള്‍ ഇസാ എസ് വിൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് എടവണ്ണപാറ റോഡില്‍ പരതക്കാട് വെച്ചാണ് അപകടമുണ്ടായത്. 

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168714/accident-dead)