---
title: "സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168744/dead"
published_at: "2023-12-12T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657887a64edb2_n5647390821702397721256e29229e226537ebbae868b6629e6ece9669bb468e349c4f04560be6e538cfa9c.jpg"
keywords: []
---

# സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കരയാംപറമ്ബ് സ്വദേശി പെരിന്‍ചേരി പറമ്ബില്‍ പി ജി ശ്രീജിത്തിനെയാണ് വൈകിട്ടോടെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ പൊലീസ് എത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

## Article Content

മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കരയാംപറമ്ബ് സ്വദേശി പെരിന്‍ചേരി പറമ്ബില്‍ പി ജി ശ്രീജിത്തിനെയാണ് വൈകിട്ടോടെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ പൊലീസ് എത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168744/dead)