---
title: "സംസ്ഥാന കരകൗശല അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168752/apply-now"
published_at: "2023-12-13T05:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578f35b70dd8_images.png"
keywords: []
---

# സംസ്ഥാന കരകൗശല അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ദാരു ശില്‍പ്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പ്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുക. ജനുവരി 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700928, 707522, 7736684101.

## Article Content

സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ദാരു ശില്‍പ്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, ചരട്, നാട, കസവ് ഇവ ഉപയോഗിച്ചുള്ള ചിത്രത്തുന്നല്‍, ലോഹ ശില്‍പ്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മ്മിച്ച കലാരൂപങ്ങള്‍ എന്നീ ഏഴ് വിഭാഗങ്ങളിലായാണ് അപേക്ഷ സ്വീകരിക്കുക. ജനുവരി 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2700928, 707522, 7736684101.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168752/apply-now)