---
title: "കല്ലുമ്മക്കായ കൃഷി; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168753/applynow"
published_at: "2023-12-13T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578f4b271ae5_images_(2)_(15).jpeg"
keywords: []
---

# കല്ലുമ്മക്കായ കൃഷി; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനം (പരമാവധി 6,000) രൂപയും, എസ് സി വിഭാഗത്തിന് 75 ശതമാനം (പരമാവധി 11,250) രൂപയും എസ് ടി വിഭാഗത്തിന് 100 ശതമാനം സബ്‌സിഡിയും അനുവദിക്കും. അപേക്ഷ ഡിസംബര്‍ 20നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സ് കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081. 

## Article Content

ജില്ലാ പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിനായി ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനം (പരമാവധി 6,000) രൂപയും, എസ് സി വിഭാഗത്തിന് 75 ശതമാനം (പരമാവധി 11,250) രൂപയും എസ് ടി വിഭാഗത്തിന് 100 ശതമാനം സബ്‌സിഡിയും അനുവദിക്കും. അപേക്ഷ ഡിസംബര്‍ 20നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സ് കണ്ണൂര്‍ 670 017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168753/applynow)