---
title: "ഡാറ്റാ എന്‍ട്രി നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168767/appoinment"
published_at: "2023-12-13T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65791c7ccc0b1_download_(34).jpeg"
keywords: []
---

# ഡാറ്റാ എന്‍ട്രി നിയമനം

> **Lead Summary:** ശ്രീകണ്ഠാപുരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങില്‍ വേഗതയുമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്‌സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in

## Article Content

ശ്രീകണ്ഠാപുരം നഗരസഭയില്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിന് നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 14ന് രാവിലെ 10.30ന് നഗരസഭാ ഓഫീസില്‍ നടക്കും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം ടൈപ്പിങില്‍ വേഗതയുമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകുക. വെബ്‌സൈറ്റ്: https://sreekandapurammunicipality.lsgkerala.gov.in

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168767/appoinment)