---
title: "വയനാട് മുട്ടിൽ മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി"
english_title: "UDF won"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168799/udf-won"
published_at: "2023-12-13T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65793e4ee207a_IMG-20231213-WA0004.jpg"
keywords: []
---

# വയനാട് മുട്ടിൽ മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി

> **Lead Summary:** **വയനാട്**: മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.

## Article Content

**വയനാട്**: മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സീറ്റ് നിലനിർത്തി.

ആകെയുള്ള 1492 വോട്ടർമാരിൽ 1239 പേർ വോട്ടു ചെയ്ത ഉപതിരഞ്ഞെടുപ്പിൽ 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് മുസ്ലീം ലീഗിലെ എം കെ, അലി വിജയിച്ചത് ' ഗ്രാമപഞ്ചായത്തംഗമായിരുന്ന യു.ഡി.എഫിലെ യാക്കൂബ് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168799/udf-won)