---
title: "പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168830/arrested"
published_at: "2023-12-13T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657955c035171_Screenshot_20231213-122642_WhatsApp.jpg"
keywords: []
---

# പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ

> **Lead Summary:** **കണ്ണൂർ**: പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ. തോട്ടട സ്വദേശി താഹ, പാലോട്ട് വയൽ സ്വദേശി നിബ്രാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ എത്തിയത് കാസർകോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ. കഴിഞ്ഞ ദിവസമാണ് മൈസൂർ സ്വദേശി കെ പി രമാദേവിയുടെ രണ്ടര പവൻ മാല കവർന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കണ്ണൂർ**: പയ്യാമ്പലത്ത് വയോധികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന സംഘം പിടിയിൽ. തോട്ടട സ്വദേശി താഹ, പാലോട്ട് വയൽ സ്വദേശി നിബ്രാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ എത്തിയത് കാസർകോട് നിന്നും മോഷ്ടിച്ച സ്‌കൂട്ടറിൽ. കഴിഞ്ഞ ദിവസമാണ് മൈസൂർ സ്വദേശി കെ പി രമാദേവിയുടെ രണ്ടര പവൻ മാല കവർന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡുമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168830/arrested)