---
title: "കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞ്  കൊടുത്ത കേസ്: പ്രതികൾ  പിടിയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168844/kannur"
published_at: "2023-12-13T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65795d7cf3a87_Picsart_23-12-13_12-55-57-432.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞ്  കൊടുത്ത കേസ്: പ്രതികൾ  പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ. മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീറ് എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കിൽ എത്തി മയക്കുമരുന്ന് എറിഞ്ഞു നൽകിയത്.

## Article Content

**കണ്ണൂർ**: കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികൾക്ക് മയക്കുമരുന്ന് എറിഞ്ഞു കൊടുത്ത കേസിലെ പ്രതികൾ പിടിയിൽ. മുണ്ടയാട് സ്വദേശി അമൂദ്, കക്കാട് സ്വദേശി നദീറ് എന്നിവരാണ് പിടിയിലായത്. ആംബുലൻസിൽ പ്രതികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബൈക്കിൽ എത്തി മയക്കുമരുന്ന് എറിഞ്ഞു നൽകിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168844/kannur)