---
title: "വയനാട് വടുവൽചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168851/wayanad"
published_at: "2023-12-13T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579628a91a31_Screenshot_2023-12-13-13-20-07-87_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വയനാട് വടുവൽചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു 

> **Lead Summary:** വയനാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷ്[39] ആണ് മരിച്ചത്.ഭാര്യ സുധി ആശുപത്രിയിൽ.ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന.

## Article Content

വയനാട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു. വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷ്[39] ആണ് മരിച്ചത്.ഭാര്യ സുധി ആശുപത്രിയിൽ.ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168851/wayanad)