---
title: " Z - ആക്സിസ് വോളന്റീഴ്‌സ് മീറ്റ് സങ്കടിപ്പിച്ചു"
english_title: "Z axis volunteers meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16889/z-axis-volunteers-meet"
published_at: "2021-12-19T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf278f3dedb_IMG_20211219_180657.jpg"
keywords: []
---

#  Z - ആക്സിസ് വോളന്റീഴ്‌സ് മീറ്റ് സങ്കടിപ്പിച്ചു

> **Lead Summary:** ഇരിട്ടി : ജില്ലാ ക്യാമ്പസ്‌ അസംബ്ളിയുടെ ഭാഗമായി വോളന്റീർസ് മീറ്റ് സങ്കടിപ്പിച്ചു.

## Article Content

ഇരിട്ടി : ജില്ലാ ക്യാമ്പസ്‌ അസംബ്ളിയുടെ ഭാഗമായി വോളന്റീർസ് മീറ്റ് സങ്കടിപ്പിച്ചു.

SSF കണ്ണൂർ ജില്ലാ സെക്രട്ടറി ഷംസീർ കടങ്കോട് ഉൽഘടനം ചെയ്തു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം റസിൻ, ഡിവിഷൻ കമ്മിറ്റി അംഗങ്ങളായ മിദ്‌ലാജ് സുറൈജി, സഹൽ പാലപ്പുഴ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16889/z-axis-volunteers-meet)