---
title: "കർഷകസംഘം കൊളക്കാട് വില്ലേജ് കൺവെൻഷൻ "
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168920/kolakkade"
published_at: "2023-12-13T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65799367168c3_Picsart_23-12-13_16-46-59-638.jpg"
keywords: []
---

# കർഷകസംഘം കൊളക്കാട് വില്ലേജ് കൺവെൻഷൻ 

> **Lead Summary:** **കൊളക്കാട്**: കേരള കർഷക സംഘം കൊളക്കാട് വില്ലേജ് കൺവെൻഷൻ നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷൈലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പേരാവൂർ ഏരിയ പ്രസിഡണ്ട് കെ.പി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**കൊളക്കാട്**: കേരള കർഷക സംഘം കൊളക്കാട് വില്ലേജ് കൺവെൻഷൻ നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷൈലജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം പേരാവൂർ ഏരിയ പ്രസിഡണ്ട് കെ.പി.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.

 നേതാക്കളായ ജിമ്മി അബ്രാഹം, കെ.കെ.ഷൈല, ബിജു തോമസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168920/kolakkade)